Virat Kohli gets trolled for praising Anushka Sharma's performance in Zero<br />ഇത്തവണ തിരക്കേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയിലും ഷാരൂഖ് ഖാന്‍ നായകനും അനുഷ്‌ക നായികയുമായ സീറോയെന്ന സിനിമ കാണാന്‍ കോലി സമയം കണ്ടെത്തി. ഇതേക്കുറിച്ച് അദ്ദേഹം ട്വിറ്റില്‍ തന്റെ അഭിപ്രായം കുറിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ആ അഭിപ്രായത്തെ കൊന്നു കൊലവിളിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി ട്രോളുകളാണ് ഇതിനെക്കുറിച്ചു പുറത്തു വരുന്നത്, മാത്രമല്ല തമാശ രൂപേണ ഉള്ള നിരവധി കമന്റുകളും വിരാടിന്റെ പ്രശംസയെപ്പറ്റി പുറത്തു വരുന്നുണ്ട്.